ഫാത്തിഹയുടെ തണലിൽ Part - 29 (Last) : ഇഅ'ജാസുല്‍ ഫാത്തിഹ " :-
ഫാത്തിഹ അല്ലഹുവിന്നോടുള്ള സംഭാഷണമാണ്..അത് ഉള്‍ക്കൊണ്ടു അര്‍ത്ഥമറിഞ്ഞു ചൊല്ലാനും ജീവിതത്തിലേക്ക് ഏറ്റെടുക്കാനും ,വരും ദിവസങ്ങളില്‍ ഖുര്‍ആന്‍ പഠിക്കാനും പ്രവാചക ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്താനും യഥാര്‍ത്ഥ മുസ്ലിമായി ജീവിക്കാനും നാം ശ്രമിക്കുക..അല്ലാഹു അനുഗ്രഹിക്കട്ടെ..ആമീന്‍
🔚 അവസാനിച്ചു 🔚
Website: http://www.mmakbar.info/ http://www.nicheoftruthonline.com/ Youtube: http://www.youtube.com/mmakbarofficial Facebook: https://www.facebook.com/mmakbarofficial Twitter: https://twitter.com/mmakbarofficial