mmakbar.info

M.M Akbar is an Islamic scholar, A Religious oratorand an expert in comparative religion. The Editor of Sneha Samvadam magazine.

Thursday, 21 July 2016

ഫാത്തിഹയുടെ തണലിൽ Part - 29 (Last) ::I'ajas-ul-Fathiha: "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part - 29 (Last) : ഇഅ'ജാസുല്‍ ഫാത്തിഹ " :-

ഫാത്തിഹ അല്ലഹുവിന്നോടുള്ള സംഭാഷണമാണ്..അത് ഉള്‍ക്കൊണ്ടു അര്‍ത്ഥമറിഞ്ഞു ചൊല്ലാനും ജീവിതത്തിലേക്ക് ഏറ്റെടുക്കാനും ,വരും ദിവസങ്ങളില്‍ ഖുര്‍ആന്‍ പഠിക്കാനും പ്രവാചക ചര്യകള്‍  ജീവിതത്തില്‍ പകര്‍ത്താനും യഥാര്‍ത്ഥ മുസ്ലിമായി ജീവിക്കാനും നാം ശ്രമിക്കുക..അല്ലാഹു അനുഗ്രഹിക്കട്ടെ..ആമീന്‍
🔚  അവസാനിച്ചു 🔚

Website: http://www.mmakbar.info/ http://www.nicheoftruthonline.com/ Youtube: http://www.youtube.com/mmakbarofficial Facebook: https://www.facebook.com/mmakbarofficial Twitter: https://twitter.com/mmakbarofficial

ഫാത്തിഹയുടെ തണലിൽ Part - 28 ::Ameen: "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part - 28 ::"ആമീന്‍ " :-

ഫാത്തിഹയുടെ അവസാനം നാം ചൊല്ലുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?  അത് മനസറിഞ്ഞു ചൊല്ലാന്‍ നാം ശ്രമിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ അതിന്റെ വിലയെ കുറിച്ച് മനസിലാക്കാന്‍ ഈ ക്ലാസ്സ്‌ നിങ്ങളെ സഹായിക്കും..തീര്‍ച്ച !!

Website: http://www.mmakbar.info/ http://www.nicheoftruthonline.com/ Youtube: http://www.youtube.com/mmakbarofficial Facebook: https://www.facebook.com/mmakbarofficial Twitter: https://twitter.com/mmakbarofficia

ഫാത്തിഹയുടെ തണലിൽ Part - 27 ::Dhalleen: "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part - 27 :: " ദ്വാല്ലീൻ" :-

✝ അല്ലാഹുവിന്റെ പ്രവാചകന്മാര്‍ പഠിപ്പിച്ചതിലുപരി കാര്യങ്ങളില്‍ നന്മയയുണ്ടെന്നു  കരുതി നാശത്തില്‍ പെട്ടവര്‍ ആരാണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ ?  അവർ എന്തൊക്കെ വിഷയത്തിലാണ് നശിച്ചതെന്നും ആ സ്വഭാവം നമ്മിലുണ്ടെകിൽ മാറ്റാനും അല്ലാഹുവിന്റെ ഖുര്‍ആനിലേക്കും മുഹമ്മദ്‌ നബി (സ )യുടെ യഥാര്‍ത്ഥ സുന്നതിലേക്കും  നേർവഴി കാണിക്കാനും ഈ  പ്രഭാഷണം നിങ്ങളെ സഹായിച്ചേക്കും..

Website: http://www.mmakbar.info/ http://www.nicheoftruthonline.com/ Youtube: http://www.youtube.com/mmakbarofficial Facebook: https://www.facebook.com/mmakbarofficial Twitter: https://twitter.com/mmakbarofficial

ഫാത്തിഹയുടെ തണലിൽ Part - 26 ::Magdoob: "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part - 26 :: " മഗ് ളുബ് :-

അല്ലാഹുവിന്റെ ശാപകോപത്തിൽ അധം:പതിച്ചു പോയവരാണ്‌ യഹൂദികൾ...അവർ എന്തൊക്കെ വിഷയത്തിലാണ് നശിച്ചതെന്നും ആ സ്വഭാവം നമ്മിലുണ്ടെകിൽ തിരുത്താനും നേർവഴി കാണിക്കാനും ഈ  പ്രഭാഷണം നിങ്ങളെ സഹായിച്ചേക്കും..

Website: http://www.mmakbar.info/ http://www.nicheoftruthonline.com/ Youtube: http://www.youtube.com/mmakbarofficial Facebook: https://www.facebook.com/mmakbarofficial Twitter: https://twitter.com/mmakbarofficial

ഫാത്തിഹയുടെ തണലിൽ Part - 25 ::Thaqdeer: "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part - 25 :"തഖ്‌ദീർ " :-

സിറാത്തുല്‍ മുസ്തക്കീമില്‍ നയിക്കണേ എന്ന് ഓരോ മുസ്ലിം പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ,
അല്ലാഹുവിന്റെ ശാപ കോപത്തില്‍ പെടാതിരിക്കാനും പ്രാര്‍ത്ഥിക്കുന്നു.... ആരാണ് അല്ലാഹു ശപിച്ച ആ കൂട്ടരെന്നറിയാനും അവരില്‍ നാം പെടാതിരിക്കാനും ഈ പ്രഭാഷണം നമ്മെ സഹായിക്കും..

Website: http://www.mmakbar.info/ http://www.nicheoftruthonline.com/ Youtube: http://www.youtube.com/mmakbarofficial Facebook: https://www.facebook.com/mmakbarofficial Twitter: https://twitter.com/mmakbarofficial

ഫാത്തിഹയുടെ തണലിൽ Part - 24 ::As-Swaliheen: "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part - 24 :അസ് - സ്വാലിഹീന്‍  " :-

ഈമാനിന്റെ  മാധുര്യം നിങ്ങള്‍ ശരിക്കും അനുഭവിച്ചിട്ടുണ്ടോ ? അതോ കണ്ടതും കേട്ടതും വിശ്വസിക്കുന്ന  പിന്‍ പറ്റുന്ന ആളാണോ നിങ്ങള്‍ ? എങ്കില്‍ യഥാര്‍ത്ഥ ഈമാന്‍ ആസ്വദിക്കാനും നേര്‍വഴിയിലേക്ക് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനും ഈ പ്രഭാഷണം നിങ്ങളെ സഹായിക്കും..

Website: http://www.mmakbar.info/ http://www.nicheoftruthonline.com/ Youtube: http://www.youtube.com/mmakbarofficial Facebook: https://www.facebook.com/mmakbarofficial Twitter: https://twitter.com/mmakbarofficial

ഫാത്തിഹയുടെ തണലിൽ Part - 23 ::As-Shuhad'a: "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part - 23 ::അസ് ശുഹദാഅ " :-

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷികളായ ആളുകള്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ നമുക്കു ലഭിക്കാനും അവരെ പോലെ ജീവിച്ചു മരിക്കാനും നാം ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പ്രഭാഷണം അതിനായി നിങ്ങളെ സഹായിച്ചേക്കും..

Website: http://www.mmakbar.info/ http://www.nicheoftruthonline.com/ Youtube: http://www.youtube.com/mmakbarofficial Facebook: https://www.facebook.com/mmakbarofficial Twitter: https://twitter.com/mmakbarofficial

ഫാത്തിഹയുടെ തണലിൽ Part - 22 ::As-Siddeeqeen: "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part - 22 :അസ് സ്വിദ്ദീഖ്വീൻ ":-

:

 അല്ലാഹുവിന്റെ പ്രവാചകന്‍ നമുക്ക് കാണിച്ചു തന്ന ദീനിന്റെ ചര്യകളോട്   നമുക്ക് ഒരിക്കലും ഒരു സ്വന്തമായ അഭിപ്രായം ഉണ്ടാകാന്‍ പാടില്ല.. ആ കാര്യങ്ങള്‍ സ്വഹാബികള്‍ എങ്ങനെ ഏറ്റെടുത്തു സ്വന്തം ജീവിതത്തില്‍ പകര്‍ത്തി എന്നറിയാന്‍ ഈ പ്രഭാഷണം ഒരുപാട് നമ്മെ സഹായിക്കും..

Website: http://www.mmakbar.info/ http://www.nicheoftruthonline.com/ Youtube: http://www.youtube.com/mmakbarofficial Facebook: https://www.facebook.com/mmakbarofficial Twitter: https://twitter.com/mmakbarofficial

ഫാത്തിഹയുടെ തണലിൽ Part - 21 ::An-Nabiyyeen: "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part - 21 : അന്നബിയ്യീൻ " :-

തെറ്റുകള്‍ ജീവിതത്തില്‍ വന്നു പോകുന്നവനാണ് മനുഷ്യര്‍..എന്നാല്‍ അവരില്‍ ഉത്തമര്‍ ആ തെറ്റില്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നവരുമാണ്... ഈ അവസാനത്തെ പത്തില്‍ നമ്മില്‍ നിന്നും വന്നു പോയ തെറ്റുകളില്‍ നിന്നും പശ്ചാത്തപിച്ചു മടങ്ങാന്‍ നാം ശ്രമിക്കുക..അതിന്നു ഈ പ്രഭാഷണം നിങ്ങളെ വളരെ അധികം സഹായിക്കും..

Website: http://www.mmakbar.info/ http://www.nicheoftruthonline.com/ Youtube: http://www.youtube.com/mmakbarofficial Facebook: https://www.facebook.com/mmakbarofficial Twitter: https://twitter.com/mmakbarofficial

ഫാത്തിഹയുടെ തണലിൽ Part - 20 ::Ni'math: "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part - 20 ::നിഅ"മത്ത്‌ ":-

അല്ലാഹു നമുക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം എന്താണെന്നു നാം ചിന്തിച്ചിട്ടുണ്ടോ ? വീട് ..സമ്പത്ത്‌..കുടുംബം ..കൂട്ടുകാർ?  ഇതൊന്നുമല്ല..! അല്ലാഹുവിന്റെ ആ അനുഗ്രഹത്തെ കുറിച്ച് ചെറിയ ഈ വിശദീകരണം നിങ്ങളെ ചിന്തിപ്പിക്കുകയും ഹിദായത്ത് ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തേക്കാം..

Website: http://www.mmakbar.info/ http://www.nicheoftruthonline.com/ Youtube: http://www.youtube.com/mmakbarofficial Facebook: https://www.facebook.com/mmakbarofficial Twitter: https://twitter.com/mmakbarofficial

ഫാത്തിഹയുടെ തണലിൽ Part-19 ::Isthiqama: "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part-19 ::Isthiqama: 
ഇസ്തിഖാമ" - 

അല്ലാഹുവിന്റെ കലാമും പ്രവാചകന്റെ ചര്യയും (ഖുർആനും സുന്നത്തും) മുറുകെ പിടിക്കുന്ന വിശ്വാസികളാകാൻ നാം പരിശ്രമിക്കുക.. മതത്തിന്റെ വിഷയത്തിൽ തീവ്രത കാണിച്ചവർ വില്ലിൽ നിന്നും അമ്പ് തെറിക്കുന്ന പോലെ തെറിച്ച കാഴ്ച്ചക്ക് ചരിത്രം സാക്ഷിയാണ്.. ആ വിശ്വാസം മുറുകെപ്പിടിക്കാൻ ഈ പ്രഭാഷണം നിങ്ങളെ സഹായിക്കും ..

http://www.mmakbar.info/
http://www.nicheoftruthonline.com/ Youtube: http://www.youtube.com/mmakbarofficial Facebook: https://www.facebook.com/mmakbarofficial Twitter: https://twitter.com/mmakbarofficial
Website:

ഫാത്തിഹയുടെ തണലിൽ Part-18 :: Sirathwal Musthaqeem: "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part-18 :സ്വിറാത്ത്വൽ മുസ്ത്തകീം" :-

അല്ലാഹു നമുക്ക് നല്‍കിയ ഹിദായത്ത് അല്ലാഹു തിരിച്ചെടുക്കില്ല എന്ന് കരുതി നാം അഹങ്കരിക്കാതിരിക്കുക.. ഈ  "സിറാത്ത്വുല്‍ മുസ്തക്കീമില്‍"  ഉറപ്പിച്ചു നിര്‍ത്താനും മരിക്കാനും  പ്രാര്‍ത്ഥിക്കുക..അതിനു ഈ പ്രഭാഷണം നിങ്ങളെ സഹായിക്കും

Website: http://www.mmakbar.info/ http://www.nicheoftruthonline.com/ Youtube: http://www.youtube.com/mmakbarofficial Facebook: https://www.facebook.com/mmakbarofficial Twitter: https://twitter.com/mmakbarofficial

ഫാത്തിഹയുടെ തണലിൽ Part-17 :: Hidayath - ഹിദായത്ത് : "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part-17 :: Hidayath - ഹിദായത്ത്:- 

അല്ലാഹു നമുക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം നമ്മെ മുസ്ലിമാക്കി എന്നതും, അതിലേറെ അല്ലാഹുവിന്റെ മഹത്തായ, പ്രവാചകന്മാരുടെ ചില കുടുംബങ്ങള്‍ക്ക് കൂടി നല്‍കാത്ത "ഹിദായത്ത് " നമുക്ക് നല്‍കി എന്നതുമാണ്‌.. അല്ലാഹുവിന്റെ ആ അനുഗ്രഹത്തെ കുറിച്ച് ചെറിയ ഈ വിശദീകരണം നിങ്ങളെ ചിന്തിപ്പിക്കുകയും ഹിദായത്ത് ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തേക്കാം ..

Website: http://www.mmakbar.info/ http://www.nicheoftruthonline.com/ Youtube: http://www.youtube.com/mmakbarofficial Facebook: https://www.facebook.com/mmakbarofficial Twitter: https://twitter.com/mmakbarofficial

ഫാത്തിഹയുടെ തണലിൽ Part-16 : Thouheed Va Shirk : "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part-16 : Thouheed Va Shirk :അത്തൌഹീദ് വ ശിർക്ക് :-

ഇസ്ലാമിന്റെ അടിത്തറയായ തൌഹീദിന്റെ ഏറ്റവും വലിയ പ്രതിജ്ഞയാണ് നിന്നെ മാത്രം ഞാന്‍ ആരാധിക്കുന്നു എന്നതും നിന്നോട് മാത്രമാണ് സഹായം തേടുന്നു എന്നതും.. എന്നാല്‍ മനുഷ്യര്‍ അതില്‍ നിന്നും തെറ്റിപോകുന്ന ഒരു വലിയ പാതകമാണ് ശിര്‍ക്ക്.. .തൌഹീദും ശിര്‍ക്കും വേര്‍ തിരിച്ചു മനസിലാക്കാന്‍  ചെറിയ ഒരു വിശദീകരണത്തിലൂടെ  ഈ പ്രഭാഷണം നിങ്ങളെ സഹായിക്കും..തീർച്ച !!

Website: http://www.mmakbar.info/ http://www.nicheoftruthonline.com/ Youtube: http://www.youtube.com/mmakbarofficial Facebook: https://www.facebook.com/mmakbarofficial Twitter: https://twitter.com/mmakbarofficial

ഫാത്തിഹയുടെ തണലിൽ Part-15 : Isthi'anath : "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part-15 : Isthi'anath  ഇസ്തിആനത് (സഹായം) :-

ആരാധനയുടെ കാര്യത്തില്‍ മനുഷ്യനില്‍ പിശാച് ഉണ്ടാക്കിയ ഒരു തെറ്റിധാരണയാണ്  ആരോട് സഹായം തേടണം എന്ന വിഷയം ...എന്നാല്‍ ഈ കാര്യത്തില്‍ അന്തിമ പ്രവാചകന്‍ മുഹമ്മദ്‌ നബി ﷺ കൃത്യമായി ഒരു മുസ്ലിമിനെ പഠിപ്പിച്ചിട്ടുണ്ട്... ആ തെറ്റിധാരണ മാറാന്‍  ചെറിയ ഒരു വിശദീകരണത്തിലൂടെ  ഈ പ്രഭാഷണം നിങ്ങളെ സഹായിക്കും..തീര്ച്ച !!

Website:
http://www.mmakbar.info/
http://www.nicheoftruthonline.com/

Youtube: 
http://www.youtube.com/mmakbarofficial

Facebook:
https://www.facebook.com/mmakbarofficial

Twitter:
https://twitter.com/mmakbarofficial

ഫാത്തിഹയുടെ തണലിൽ Part-14 :Adua'u Hu-al Ibada::പ്രാർത്ഥന അത് തന്നെയാണ് ആരാധന "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part-14 :Adua'u Hu-al Ibada::പ്രാർത്ഥന അത് തന്നെയാണ് ആരാധന :-

അല്ലാഹുന്നോടുള്ള നമ്മുടെ കരാര്‍ ആണ് " നിന്നെ മാത്രം ഞാന്‍ ആരാധിക്കുന്നു എന്നും നിന്നോട് മാത്രം പ്രാര്‍ത്ഥിക്കുന്നു " എന്നും.... അത് അല്ലാഹു അല്ലതവരിലെക്ക് കൊടുക്കുന്നത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാതകമാണ്... പ്രവാചകന്‍ കൃത്യമായി വിവരിച്ച ഈ കാര്യം ചെറിയ ഒരു വിശദീകരണത്തിലൂടെ മനസിലാക്കാന്‍ ഈ പ്രഭാഷണം നിങ്ങളെ സഹായിക്കും..തീര്ച്ച !!

Website:

Youtube: 

Facebook:

Twitter:

ഫാത്തിഹയുടെ തണലിൽ Part-13 ::ഇബാദത്ത് :: Ibadath "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part-13 ::ഇബാദത്ത് ;-

ആരെ ആരാധിക്കണം.. ആരോട് പ്രാർത്ഥിക്കണം എന്നതിൽ ആളുകൾ വ്യതിചലിച്ചത്‌ കൊണ്ട് മാത്രമാണ് മനുഷ്യ ദൈവങ്ങൾ പിറവിയെടുത്തത്. എന്നാൽ ഫാതിഹയുടെ അർഥം നിങ്ങളെ അതിൽ നിന്നും യഥാർത്ഥ വഴിയിലേക്ക് നയിക്കുന്നു. അതിന്നു ഈ പ്രഭാഷണം നിങ്ങളെ സഹായിക്കും..തീര്ച്ച !!

Website:
http://www.mmakbar.info/
http://www.nicheoftruthonline.com/

Youtube: 
http://www.youtube.com/mmakbarofficial

Facebook:
https://www.facebook.com/mmakbarofficial

Twitter:
https://twitter.com/mmakbarofficial

ഫാത്തിഹയുടെ തണലിൽ Part-12 :: Maliki Youmidheen മാലിക്കി യൌമിദ്ധീൻ "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part-12 : മാലിക്കി യൌമിദ്ധീൻ :-

പരലോകത്ത് വെച്ച് അല്ലാഹു നമുക്ക് നല്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് വിചാരണയില്ലാതെ സ്വർഗത്തിലേക്ക് പ്രവേശിപ്പിക്കുന്നവരും  വിചാരണ ലഘുവാക്കുന്നതും...ഈ റമദാനിൽ തെറ്റുകളില്‍  പശ്ചാത്തപിച്ചു അല്ലാഹുവിലേക്ക് മടങ്ങാനും ശ്രമിക്കുക..അതിന്നു ഈ പ്രഭാഷണം നിങ്ങളെ സഹായിച്ചേക്കാം...

Website:
http://www.mmakbar.info/
http://www.nicheoftruthonline.com/

Youtube: 
http://www.youtube.com/mmakbarofficial

Facebook:
https://www.facebook.com/mmakbarofficial

Twitter:
https://twitter.com/mmakbarofficial

ഫാത്തിഹയുടെ തണലിൽ Part-11 :: Youmudheen യൌമുദ്ധീൻ Ramadan 2016 "Fathihayude Thanalil":: M.M Akbar

ഫാത്തിഹയുടെ തണലിൽ Part-11 :: Youmudheen യൌമുദ്ധീൻ  :-

പ്രതിഫലനാളിന്റെ ഉടമസ്ഥനായ അല്ലാഹുവിന്റെ മുന്നിലേക്ക് വെക്കാതെ , നമ്മുടെ ഈ ദുനിയാവില്‍ ചെയ്തു പോയ തെറ്റുകളില്‍ അല്ലാഹുവിലേക്ക്  പ ശ്ചാത്തപിച്ചു മടങ്ങാനും കടങ്ങള്‍ വീട്ടുവാനും ശ്രമിക്കുക..അതിന്നു ഈ പ്രഭാഷണം നിങ്ങളെ സഹായിച്ചേക്കാം...