ഫാത്തിഹയുടെ തണലിൽ Part-17 :: Hidayath - ഹിദായത്ത്:-
അല്ലാഹു നമുക്ക് നല്കിയ ഏറ്റവും വലിയ അനുഗ്രഹം നമ്മെ മുസ്ലിമാക്കി എന്നതും, അതിലേറെ അല്ലാഹുവിന്റെ മഹത്തായ, പ്രവാചകന്മാരുടെ ചില കുടുംബങ്ങള്‍ക്ക് കൂടി നല്‍കാത്ത "ഹിദായത്ത് " നമുക്ക് നല്കി എന്നതുമാണ്.. അല്ലാഹുവിന്റെ ആ അനുഗ്രഹത്തെ കുറിച്ച് ചെറിയ ഈ വിശദീകരണം നിങ്ങളെ ചിന്തിപ്പിക്കുകയും ഹിദായത്ത് ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തേക്കാം ..
Website: http://www.mmakbar.info/ http://www.nicheoftruthonline.com/ Youtube: http://www.youtube.com/mmakbarofficial Facebook: https://www.facebook.com/mmakbarofficial Twitter: https://twitter.com/mmakbarofficial
0 comments:
Post a Comment